tag:blogger.com,1999:blog-8210869887721514410.post2632200650601652415..comments2023-09-26T20:47:06.922+08:00Comments on മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: അഹല്യ- ആലാപനംഎം കെ ഭാസിhttp://www.blogger.com/profile/11306974234367241498noreply@blogger.comBlogger4125tag:blogger.com,1999:blog-8210869887721514410.post-75998854081021903232008-02-23T19:44:00.000+08:002008-02-23T19:44:00.000+08:00ഫോര്‍മാറ്റിംഗ് മാറുക എന്നതുകൊണ്ടെന്താണുദ്ദേശിച്ചതെ...ഫോര്‍മാറ്റിംഗ് മാറുക എന്നതുകൊണ്ടെന്താണുദ്ദേശിച്ചതെന്നു വ്യക്തമായില്ലല്ലോ.. ഒരു ഉദാഹരണം കാണിച്ച് വിശദീകരിക്കാമോ?Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-8210869887721514410.post-78650586143388361232008-02-02T04:05:00.000+08:002008-02-02T04:05:00.000+08:00Let mallu bloggers get united.Let mallu bloggers get united.Anonymousnoreply@blogger.comtag:blogger.com,1999:blog-8210869887721514410.post-36047302508298132232008-01-30T09:43:00.000+08:002008-01-30T09:43:00.000+08:00എന്റെ ആദ്യത്തെ പോസ്റ്റുകളെല്ലാം വരമൊഴി ഉപയോഗിച്ചാ...എന്റെ ആദ്യത്തെ പോസ്റ്റുകളെല്ലാം വരമൊഴി ഉപയോഗിച്ചായിരുന്നു. വരമൊഴിയില്‍ നിന്ന് യൂണികോഡിലേയ്ക്കു മാറ്റുമ്പോള്‍ ഫോര്‍മാറ്റിങ് ഇല്ലാതെയാകുന്നു. ബ്ലോഗറില്‍ പേസ്റ്റു ചെയ്യുമ്പോഴും ഫോര്‍മാറ്റിങ് ഇല്ല. പിന്നെ മുഴുവനും റീഫോര്മാറ്റു ചെയ്യണം. അതൊഴിവാക്കാനാണ് പിഡിഎഫ് ഉപയോഗിക്കുന്നത്.

ഫോര്‍മാറ്റിങ് ശരിയാക്കാനുള്ള വഴി ആരെങ്കിലും പറഞ്ഞുതന്നാല്‍ പഴയ രീതിയിലേയ്ക്കു മടങ്ങാന്‍ സന്തോഷം.എം കെ ഭാസിhttps://www.blogger.com/profile/11306974234367241498noreply@blogger.comtag:blogger.com,1999:blog-8210869887721514410.post-7682676100368070312008-01-30T09:14:00.000+08:002008-01-30T09:14:00.000+08:00ഭാസി മാഷേ...തങ്കളുടെ അഹല്യ......വളരെ ഇഷ്ടമായി എന്ന...ഭാസി മാഷേ...

തങ്കളുടെ അഹല്യ......വളരെ ഇഷ്ടമായി എന്ന് പറയട്ടെ
മുന്‍പ്പ് പോസ്റ്റ് ചെയ്യ്ത പലകവിതകളും വായിച്ചു
മികച്ച രചനകള്‍.

പക്ഷേ എന്തു കൊണ്ടാണ് പിഡിഎഫില്‍ പോസ്റ്റുന്നു.
പഴയകാല ബ്ലോഗ്ഗര്‍മാരുടെ മിക്ക ബ്ലോഗ് പേജുകളിലും
മലയാളത്തില്‍ എഴുതാനുള്ള ധാരാളം വഴികള്‍
സൂച്ചിപ്പിക്കുന്ന പോസ്റ്റുകള്‍ ഉണ്ട്...ശ്രദ്ധിക്കുമല്ലോ

അല്ലെങ്കില്‍..ഞാന്‍ അതിന്റെ ലിങ്കുകല്‍ മെയില്‍ വഴി അയച്ചു തരാം

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.com