.quickedit { display:none; } മഴവില്ലുകള്‍ - എം കെ ഭാസിയുടെ കവിതകള്‍: സൂര്യാകൃഷ്ണമൂര്‍ത്തിക്ക് അവാര്‍ഡ്

Wednesday, June 11, 2008

സൂര്യാകൃഷ്ണമൂര്‍ത്തിക്ക് അവാര്‍ഡ്


ജൂണ്‍ ഒന്നാം തിയതി വൈകിട്ട്‌ സിംഗപ്പൂരിലെ എസ്പ്ലനാഡ്‌ തിയേറ്ററില്‍ വച്ചു നടന്ന സൂര്യാ ഗ്ലോബല്‍ ഫെസ്റ്റിവല്‍ ഒഫ്‌ ഇന്ത്യന്‍ ഡാന്‍സ്‌ ആന്‍ഡ്‌ മ്യൂസികില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത സിംഗപ്പൂര്‍ രാഷ്ട്രപതി ശ്രീ എസ്‌ ആര്‍ നാഥന്‍, സൂര്യാകൃഷ്ണമൂര്‍ത്തിക്ക് അവാര്‍ഡ്‌ നല്‍കുന്നു. ചിത്രത്തില്‍ ഇടത്തുനിന്ന്‌: സൂര്യാകൃഷ്ണമൂര്‍ത്തി, എസ്‌ ആര്‍ നാഥന്‍, സൂര്യാ(സിംഗപ്പൂര്‍) പ്രസിഡ്ണ്ട്‌ ഡോ ചിത്രാ കൃഷ്ണകുമാര്‍.

No comments: