മലയാളത്തില്‍ എഴുതാനറിയാം. ഇതുവരെ എഴുതിയതും മലയാളത്തിലായിരുന്നു. ഇപ്പോള്‍ ബ്ളോഗില്‍ കാണുന്ന URLല്‍ ക്ളിക്കുചെയ്താല്‍ കിട്ടുന്നതും മലയാളം തന്നെ. pdf ല്‍ ആണെന്നു മാത്രം. വരമൊഴിയില്‍ നിന്നു ബ്ളോഗറിലേയ്‌ക്കു പേസ്റ്റു ചെയ്യുമ്പോള്‍ formatting മുഴുവന്‍ പോകുന്നു. പിന്നെ മുഴുവനും വീണ്ടും format ചെയ്യേണ്ടിവരുന്നു. അതുകൊണ്ടാണു pdfലേയ്‌ക്കു മാറിയത്.
3 comments:
ഇതെന്‍താ ഇങ്ങിനെ
മലയാളത്തില്‍ എഴുതിക്കൂടെ നേരിട്ട് ബ്ലോഗില്‍
:)
ഉപാസന
മലയാളത്തില്‍ എഴുതാനറിയാം. ഇതുവരെ എഴുതിയതും മലയാളത്തിലായിരുന്നു. ഇപ്പോള്‍ ബ്ളോഗില്‍ കാണുന്ന URLല്‍ ക്ളിക്കുചെയ്താല്‍ കിട്ടുന്നതും മലയാളം തന്നെ. pdf ല്‍ ആണെന്നു മാത്രം. വരമൊഴിയില്‍ നിന്നു ബ്ളോഗറിലേയ്‌ക്കു പേസ്റ്റു ചെയ്യുമ്പോള്‍ formatting മുഴുവന്‍ പോകുന്നു. പിന്നെ മുഴുവനും വീണ്ടും format ചെയ്യേണ്ടിവരുന്നു. അതുകൊണ്ടാണു pdfലേയ്‌ക്കു മാറിയത്.
Keyman software ഉപയോഗിച്ച് നോക്കൂ.
താങ്കളുടെ ബ്ലോഗില്‍ ആരുംകമന്റ് ഇടാത്തതിന് കാരണം ഈ പിഡീഫ് കാരണമാണെന്ന് തോന്നുന്നു.
നോട്ട്പാഡില്‍ ടൈപ്പ് ചെയ്യൂ കീമാന്‍ ഉപായോഗീച്ച്
:)
ഉപാസന
Post a Comment