ഇതെല്ലാം പിഡി എഫില്‍ ആയതിനാല്‍ സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കപ്പെടില്ല എന്നൊരു ദൂഷ്യമുണ്ട്. താങ്കള്‍ ആര്‍ക്കെല്ലാം ലിങ്ക് കൊടുക്കുന്നോ അവര്‍ മാത്രമേ കാണുകയുള്ളു. അതായത് ‘അജന്ത കവിത’ എന്ന വാക്ക് സെര്‍ച്ച് ചെയ്താല്‍ താങ്കളുടെ പിഡീഎഫ്ഫില്‍ എത്തില്ലെന്നു സാരം.
വരമൊഴിയിലെഴുതി പേസ്റ്റ് ചെയ്യുമ്പോള്‍ ഫോര്‍മാറ്റ് (ലൈനുകള്‍ ഇല്ലാതാവുന്നത്) മാറാതിരിക്കാന്‍, പേസ്റ്റ് ചെയ്യുമ്പോള്‍ ‘Compose‘ എന്നതിനു പകരം 'Edit HTML' ല്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന ബോക്സില്‍ പേസ്റ്റു ചെയ്താല്‍ മതി.
2 comments:
നല്ല കവിതകള്‍.

-സുല്‍
താങ്കളുടെ കുരിശുകള്‍ എന്ന കവിത ഗൂഗിളില്‍ സെര്‍ച്ചെ ചെയ്ത് കണ്ടു പിടിച്ചത് ഇവിടെ നോക്കുക
Post a Comment